പ്രീ മാരിറ്റൽ കൗൺസിലിങ്ങും കുടുംബ ജീവിതവും കുടുംബ സദസ്സ് വെബിനാർ ഇന്ന് രാത്രി 8.15 ന്. മറക്കാത്ത പങ്കെടുക്കുക.

0 1,003

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സിൻ്റെ രണ്ടാം ദിനമായ ഇന്ന് കുടുംബ ജീവിതവും പ്രീ മാരിറ്റൽ കൗൺസലിംഗും സംബന്ധിച്ച് ക്ലാസ്സുകൾ നടക്കും. പ്രമുഖ കൗൺസിലറും വേദാധ്യാപകനുമായ  ഡോ.കെ.പി.സജി ക്ലാസുകൾ നയിക്കും.  ഇന്ത്യൻ സമയം രാത്രി 8.15 ന് ആരംഭിക്കുന്ന ആദ്യദിന വെബിനാർ 9.30 ന് സമാപിക്കും. ജോബ് ജോൺ ഗാനശുശ്രുഷ  നയിക്കും.  ഡോ.എം.സ്റ്റീഫൻ  സമാപന സന്ദേശം നല്കും. ലിജു കോശി  പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കും. സാം വർഗീസ് തുരുത്തിക്കര മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിക്കുന്നത്. ക്രൈസ്തവ ബോധി ടീം നേതൃത്വം നല്കും. താല്പര്യമുള്ള എല്ലാവർക്കും സൂം പ്ലാറ്റ്ഫോമിലെ വെബിനാറിൽ പങ്കെടുക്കാവുന്നതാണ്.
Zoom ID: 895 4340 1115
Passcode: 382079

A Poetic Devotional Journal

You might also like
Comments
Loading...