ക്രിസ്തവ ഗാനകൈരളിയിൽ ഒരു പുതിയ സംഗീത ആൽബം കൂടി

0 3,243

ക്രിസ്തവ ഗാനകൈരളിയിൽ ഒരു പുതിയ സംഗീത ആൽബം കൂടി :

ജോസിൻ സാം ജോൺ രചനയും, സംഗീതവും നിർവഹിച്ച “തേടി വന്ന സ്നേഹം” എന്ന മ്യൂസിക് ആൽബം  റിലീസ് ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

പ്രമുഖ  ഗായകരായ ,കെസ്റ്റർ , കെ ജി മാർക്കോസ്, ഉണ്ണികൃഷ്ണൻ, ജി. വേണുഗോപാൽ, നജീം അർഷാദ് , നിതിൻ രാജ് , അഭിജിത് കൊല്ലം,  കാവ്യ മയ്യാ, ചാർൾസ് ഡിക്കൻസൺ, എസ്തേർ ഡെയ്സി, ജെസ്സി ജോൺ, ജ്യോതി മറിയം, അജിൻ ചാക്കോ, ജോസിൻ സാം ജോൺ എന്നിവർ ഗാനങ്ങൾ അലപിച്ചിരിക്കുന്നു, അടൂർ വിന്യർഡ് സഭ അംഗം കൂടിയാണ് ജോസിൻ.

ഈ ആൽബത്തിൽ ഉള്ള ഗാനങ്ങൾ ശാലോം ബീറ്റ്‌സ് മലയാളം റേഡിയോയിലൂടെ ഫെബ്രുവരി 19 ഞായറാഴ്ച രാത്രി 8 മണിക്കും, 20 തിങ്കൾ രാവിലെ 7 മണിക്കും പ്രത്യേകമായി സംപ്രേഷണം ചെയ്യുന്നു. ഈ ആൽബത്തിൽ ഉള്ള ഗാനങ്ങൾ ശാലോം ബീറ്റ്‌സ് മലയാളം റേഡിയോയിലൂടെ തുടർന്നും കേൾക്കാവുന്നതാണ്.

Android :

https://play.google.com/store/apps/details?id=com.shalombeats.shalombeatsradio&hl=en

IOS:

https://itunes.apple.com/in/app/shalom-beats-radio/id1306547115?mt=8

 

You might also like
Comments
Loading...