ക്രൈസ്തവ ബോധി ഒരുക്കുന്ന മീഡിയ വെബിനാർ ആഗസ്റ്റ് 4 മുതൽ 6 വരെ ഉള്ള തീയതികളിൽ.

0 488

തിരുവല്ല : ക്രൈസ്തവ സമൂഹത്തിൽ യുവ എഴുത്തുക്കാരെയും, സാഹിത്യകാരന്മാരെയും കണ്ടെത്തി വളർത്തി എടുക്കുക എന്ന ലക്ഷ്യവുമായി ക്രൈസ്തവ ബോധി ഒരുക്കുന്ന മീഡിയ വെബിനാർ ആഗസ്റ്റ് മാസം നാലാം തിയതി മുതൽ ആറാം തിയതി വരെ ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.30 വരെ സൂം ആപ്ലിക്കേഷൻ വഴി നടത്തപ്പെടും.


ക്രൈസ്തവ പത്രമാധ്യമ രംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച വി പി ഫിലിപ്പ്, ഷാജൻ ജോൺ ഇടക്കാട്, ഷിബു മുളംകാട്ടിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ഉയർന്ന അക്കാദമിക് നിലവാരത്തിൽ രൂപകല്പന ചെയ്ത ഈ വെബിനാർ വിജയകരമായി പൂർത്തികരിക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
ആദ്യം റെജിസ്ട്രർ ചെയുന്ന 50 പേർക്ക് ആയിരിക്കും ഇതിൽ പങ്കെടുക്കുവാൻ ഉള്ള അവസരം ലഭിക്കുന്നത്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.

നിങ്ങളുടെ പേര് റെജിസ്ട്രർ ചെയ്യുവാൻ.

നിങ്ങളുടെ പേര്,പ്രായം, സ്ഥലം നിങ്ങൾ കൂടി വരുന്ന സഭ എന്നിവ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ അയച്ചു നൽകുക.

ഷാജൻ ജോൺ ഇടക്കാട്
(കോഴ്സ് കോ ഓർഡിനേറ്റർ)
+91 9946206781

ബ്ലസ്സിൽ ജോൺ മലയിൽ
(കോഴ്‌സ് കോ ഓർഡിനേറ്റർ)
+91 9961754528

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!