ഏഴാംക്ലാസുവരെ അവധി; സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം.

0 888

തിരുവനന്തപുരം • സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. സർക്കാർ തീരുമാനം നടപ്പില്ലാക്കുമെന്നു കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ‌ സെക്രട്ടറി ഇന്ദിരാ രാജൻ അറിയിച്ചു

Advertisement

You might also like
Comments
Loading...
error: Content is protected !!