ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ മുപ്പത്തിമൂന്നാമത് ജനറൽ കൺവൻഷൻ

0 886

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ മുപ്പത്തിമൂന്നാമത് ജനറൽ കൺവൻഷൻ ജനുവരി 31 ഫെബ്രുവരി 1, 2 തീയതികളിൽ കൊടുങ്ങൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ജനറൽ പ്രസിഡന്റ പാസ്റ്റർ എം എം ചാക്കോ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും.

അനുഗ്രഹീത വചന പ്രഭാഷകർ പാസ്റ്റർ ലാസർ വി മാത്യു , പാസ്റ്റർ റെജി തോമസ്, പാസ്റ്റർ ടോമി ജോസഫ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

Download ShalomBeats Radio 

Android App  | IOS App 

തെഹില ഗോസ്പൽ സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...