തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം

0 1,330

അടൂർ: തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ AG ഗ്രൗണ്ടിൽ വച്ച് 2018 ഡിസംബർ 3 തിങ്കൾമുതൽ 5 ബുധൻ വരെ, എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നു
Pr. ജോയി പാറയ്ക്കൽ, Pr. കെ. എ. എബ്രഹാം എന്നിവർ തിരുവചന പ്രഭാഷണം നടത്തുകയും ക്രിസ്തീയ സംഗീത ലോകത്ത് പ്രശസ്തനായ സുനിൽ സോളമനും സംഘവും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. Pr. ഷാബു ജോണി ന്റെ നേതൃത്വത്തിൽ സഭാ കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്..
ഫോൺ:9605949894

You might also like
Comments
Loading...