പത്തനംതിട്ട സോണൽ വൈ പി ഇ താലന്തു പരിശോധനക്ക് അനുഗ്രഹീത സമാപ്തി.

0 932

പത്തനംതിട്ട:  പത്തനംതിട്ട സോണൽ വൈ പി ഇ താലന്തു പരിശോധനക്ക് അനുഗ്രഹീത സമാപ്തി, പത്തനംതിട്ട സോണൽ കോർഡിനേറ്റർ പാസ്റ്റർ ബിബിൻ തോമസിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി പാസ്റ്റർ. കെ ജി ജോൺ പ്രാർത്ഥിച്ചു ഉദ്ഘടനം ചെയ്തു. സോണൽ ഭാരവാഹികൾ, സ്റ്റേറ്റ് വൈ പി ഇ ബോർഡ്‌ മെമ്പേഴ്‌സ് ഡിസ്ട്രിക്ട് പാസ്റ്റർസ്, ദൈവദാസന്മാർ, വൈ പി ഇ മെമ്പേഴ്‌സ് എന്നിവർ സന്നിദ്ധരായിരുന്നു. റാന്നി ഈസ്റ്റ്‌ ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും പത്തനംതിട്ട ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും നേടി. പത്തനംതിട്ട ടൗൺ ചർച്ചിലെ ദർശന എബ്രഹാം വ്യക്തിഗത ചാമ്പ്യൻനായി. കോന്നി ദൈവസഭ ബെസ്റ്റ് ലോക്കൽ ചർച്ചിനുള്ള ട്രോഫിയും കരസ്ഥമാക്കി

Advertisement

You might also like
Comments
Loading...