പിസിഐ പ്രതിഷേധ കൂട്ടായ്മ നടത്തുന്നു

0 436

ചെങ്ങന്നൂർ: ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഞായറാഴ്ച അടിച്ചേൽപ്പിച്ച് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സംസ്ഥാന – ജില്ലാ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...