ചേലക്കര യു പി എഫിനു പുതിയ നേതൃത്വം

0 366

ചേലക്കര:  ചേലക്കര യു പി എഫിൻ്റെ 2021-2023 കാലയളവിലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. മാർച്ച് 22 തിങ്കളാഴ്ച പാസ്റ്റർ സതീഷ് മാത്യുവിന്റെ അധ്യക്ഷതയിൽ
കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറി കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും ട്രഷറർ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പുതിയ ഭാരവാഹികൾ: പാ. സതീഷ് മാത്യു (പ്രസിഡന്റ്), പാ. ഷിബു.ടി. എബ്രഹാം (വൈസ് പ്രസിഡന്റ്), പാ. അജിഷ് ജോസഫ് (സെക്രട്ടറി), സന്തോഷ് ജോബ് (ജോയിൻ സെക്രട്ടറി), ബെന്നി ജോസഫ് (ട്രഷറർ), ബിജോയ് എ.എസ് (പബ്ലിസിറ്റി കൺവീനർ), സ്റ്റാൻലി.കെ.സാമുവൽ (മീഡിയ കൺവീനർ) പാ. മനോജ് ജോസഫ്, പാ. എം.ടി.രാജൻ, അഖിൽ പി.തോമസ്, ഇവാ. സാംകുട്ടി ജോർജ്, എൻ.പി.ജോയി, പാ. ജിംഷു വർഗീസ് (കമ്മിറ്റി അംഗങ്ങൾ), സിസ്റ്റർ സുനി ഡെന്നി (ലേഡീസ് ഫെലോഷിപ്പ് കൺവീനർ) പാ. ഡെന്നി പോൾ (യൂത്ത് കൺവീനർ).

You might also like
Comments
Loading...