ബിബ്‌ളോസ് 2018 മെഗാ ബൈബിൾ ക്വിസ് ബെംഗളൂരുവിൽ

0 1,472

ബെംഗളൂരു : കർണ്ണാടക സംസ്ഥാനം പി വൈ പി എ ബാംഗ്ലൂർ സെന്റെർ വൺ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് മത്സരം സെപ്റ്റംബർ 8 ന് ഐ പി സി ഹൊറമാവ് വെച്ച് നടത്തപ്പെടുന്നു. പന്തക്കോസ്ത് സംഘടന വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കുകൊള്ളാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രേത്യേകത , ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ , ഗ്രൂപ്പ് അംഗങ്ങൾ 2 മുതൽ 3 പേർ വരെ ആയിരിക്കണം, ഒരു സഭയിൽ നിന്നും എത്ര ഗ്രൂപ്പുകൾക്കും പങ്കെടുക്കാവുന്നതാണ്.   ഓരോ ഗ്രൂപ്പുകൾക്കും 400 രൂപ രെജിസ്ട്രേഷൻ ഫീസ്  ഉണ്ടായിരിക്കുന്നതാണ് , പുറപ്പാട് പുസ്തകം , 1 രാജാക്കന്മാർ , മത്തായിയുടെ സുവിശേഷം , റോമാ ലേഖനം , എന്നി അധ്യായങ്ങളിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ ചോദിക്കുന്നത്. ഒന്നാം സ്ഥാന ലഭിക്കുന്നവർക്ക് 10000 രൂപ സമ്മാനമായി നൽകുന്നതാണ്. രണ്ടാം സ്ഥാനത്തിന് 5000 , മൂന്നാം സ്ഥാനത്തിന് 3000 , നാലാം സ്ഥാനത്തിന് 2000 ,അഞ്ചാം സ്ഥാനത്തിന് 1000 രൂപാ സമ്മാനമായി നൽകുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ;

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ സാബു ജോൺ (പ്രസിഡന്റ്) :  +91 9945323317

ബ്രദർ ജെയിംസ് പാറേൽ (വൈസ് പ്രസിഡന്റ് )  +91 9844534203

ബ്രദർ പ്രദീപ് മാത്യു (സെക്രട്ടറി)  :  +91 9886039506

ബ്രദർ ബോബൻ ശാമുവേൽ (ട്രഷറർ )  :  +91 9986702334

ബ്രദർ സാം സൈമൺ (ജനറൽ കൺവീനർ) : +91 9738901780

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...