ബെംഗളൂരു യൂപി – എൽ പി എഫ് ഒരുക്കുന്ന ഏകദിന ആത്മീയ സമ്മേളനം

0 2,105

ഇരിഞ്ഞാലക്കുട : ബെംഗളൂരു യുണൈറ്റഡ് പെന്തക്കോസ്ത് ലേഡീസ് പ്രെയർ ഫെല്ലോഷിപ്പ് (UP- LPF ) ഒരുക്കുന്ന മദേഴ്‌സ് പ്രെയർ മൂവ്‌മെന്റ് ഏകദിന ആത്മീയ സമ്മേളനം ജൂലൈ 14 (ശനി ) രാവിലെ 9:30 മുതൽ വൈകുന്നേരം 3 മണിവരെ ആനന്ദപുരം , കുളം ബെസ്റ്റോപ്പിന് സമീപമുള്ള ഐ പി സി ശാലോം സഭയിൽ വെച്ച് നടത്തപ്പെടുന്നു. സിസ്റ്റർ മേഴ്‌സി മണി , സിസ്റ്റർ സുനില വർഗീസ് എന്നിവർ മീറ്റിംഗുകൾക്കു നേതൃത്വം നൽകുന്നു. പാസ്റ്റർ എബ്രഹാം തോമസ് മീറ്റിംഗ് ഉൽഘാടനം ചെയ്യും. . മദേഴ്‌സ് പ്രെയർ മൂവ്‌മെന്റ് തീം ആയ അമ്മ കേൾക്കേണ്ടതും അറിയേണ്ടതും , ചെയ്യേണ്ടതും എന്ന വിഷയത്തിൽ നിന്നുകൊണ്ട് സിസ്റ്റർ ഗിരിജ സാം സംസാരിക്കും

സിസ്റ്റർ ലെജി ജോർജ്ജ് മുഖ്യ വചന പ്രഭാഷണം നടത്തും . അനുഗ്രഹീത ഗായിക സിസ്റ്റർ ആശാ സുനിൽ ഗാനശുശ്രൂഷക്കു നേതൃത്വം നൽകും

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എബ്രഹാം തോമസ് :  +91 9946198560    പാസ്റ്റർ അജി ജോൺ : 9447352503

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...