അടിയന്തിര പ്രാർത്ഥനക്ക് | പാസ്റ്റർ വി.പി. ജോയി അത്യാസന്ന നിലയിൽ

0 1,293

റായ്പൂർ: സോയെ മിനിസ്ട്രീസിന്റെയും സോയെ സഭയുടെയും സ്ഥാപകൻ പാസ്റ്റർ വി.പി. ജോയി കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് അത്യാസന്ന നിലയിൽ ആയിരിക്കുന്നു. റായ്പൂർ ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന പാസ്റ്റർ വി.പി.ജോയിയുടെ വിടുതലിനായി ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു.

കഴിഞ്ഞ 40 വർഷമായി ഛത്തീസ്ഗഡിൽ മിഷനറിയായിരിക്കുന്ന, ഛത്തീസ്ഗഡിന്റെ അപ്പോസ്തോലൻ  പാസ്റ്റർ വി.പി. ജോയി ഇരുനൂറോളം മലയാള ക്രൈസ്തവ ഗാനങ്ങളും പുസ്തകങ്ങളും ഹിന്ദിയിലേക്ക് തർജ്ജിമ ചെയ്തിട്ടുണ്ട്. റിവൈവ് ഇന്ത്യ സി ഇ ഓ ഫിലിപ്പ് കെ മാത്യുവിന്റെ ഭാര്യയും , ഫേസ്ബുക്കിലൂടെ ക്രൈസ്തവ സമൂഹത്തിന് സുപരിചിതയുമായ ഷൈനി ഫിലിപ്പിന്റെ പിതാവാണ് പാസ്റ്റർ വി.പി. ജോയി.

Download ShalomBeats Radio 

Android App  | IOS App 

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...