മഡിവാള കർമ്മേൽ ശാരോൻ ചർച്ച് സി ഇ എം ഒരുക്കുന്ന യുവജന മീറ്റിംഗ് ഫെബ്രുവരി 21 ന്

0 193

ബെംഗളൂരു : മഡിവാള കർമ്മേൽ ശാരോൻ ചർച്ച് സി ഇ എം ഒരുക്കുന്ന യുവജന മീറ്റിംഗ് ഫെബ്രുവരി 21 ഞായർ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനിലൂട് നടത്തപ്പെടുന്നു. പ്രശസ്ത വർഷിപ്പ് ലീഡർ ഇവ. ഇമ്മാനുവേൽ കെ ബി ഗാന ശുശ്രൂഷക്കും, വചന ശുശ്രൂഷക്കും നേതൃത്വം നൽകും.

കാർമേൽ ശാരോൻ സഭ സീനിയൻ ശുശ്രൂഷകൻ പാസ്റ്റർ കുരുവിള സൈമൺ , ബ്രദർ മാത്യു ശാമുവേൽ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകും.

സൺഡേസ്കൂൾ കുട്ടികളുടെ പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും.

സൂം ഐഡി : 86039884467

പാസ്സ്‌വേർഡ് : 252525

കൂടുതൽ വിവരങ്ങൾക്കായി : +91 8884388838 ,+91 7259033640 ,+91 8105124599

Advertisement

You might also like
Comments
Loading...
error: Content is protected !!