ഈ വർഷത്തെ UPFK കൂട്ടായ്മ ഒക്ടോബറിൽ

0 1,881

കുവൈറ്റ്  : ഈ വർഷത്തെ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് കൂട്ടായ്മ (UPFK- 2018) 24, 25, 26 ഒക്ടോബറിൽ വൈകുന്നേരം 7:30മുതൽ കുവൈറ്റ് സിറ്റിയിലുള്ള NECK ചർച്ചിൽ വെച്ച് നടത്താൻ താല്പര്യപ്പെടുന്നു.

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മുൻ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ആയിരിക്കും മുഖ്യപ്രഭാഷണം.  സിസ്റ്റർ പെർസിസ് ജോൺ UPFK ക്വയർനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...