എക്സൽ വി ബി സ് നേതൃത്വക്യാമ്പ്

വാർത്ത : പാസ്റ്റർ ഐസക്

0 680

ബെംഗളൂരു: കുട്ടികളുടെയും യുവജങ്ങളുടെയും ഇടയിൽ വ്യത്യസ്തതയാർന്ന പ്രവർത്തന ശൈലി നിലനിർത്തുന്ന എക്സൽ വി ബി സ് കർണ്ണാടക സ്റ്റേറ്റിന്റെ നേതൃത്വക്യാമ്പ് നടത്തപ്പെടും. കർണ്ണാടകയുടെ വിവിധ സ്ഥലങ്ങളിലുള്ള എക്സൽ വി ബി സ് പ്രവർത്തകരാണ് പങ്കെടുക്കുന്നത്. കൊത്തന്നൂർ അഗപ്പെ സെന്ററിലുള്ള എക്സൽ ഓഫീസിൽ
2017 ഡിസംബർ 7 ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് ആരംഭിക്കും. കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷയിലുള്ള പാഠപുസ്തകങ്ങളും പാട്ടുകളും, വി ബി സ്, സൺഡേ സ്കൂൾ ടീച്ചേഴ്സിനുള്ള പരിശീലനവും ഈ വർഷം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9008204140, 7411678838

Advertisement

You might also like
Comments
Loading...