താണാട്ടുകുടി ഷാജി ജോൺ (46) നിത്യതയിൽ

0 644

കോയമ്പത്തൂർ: താണാട്ടുകുടി പരേതനായ ടി.എം. ജോണിന്റെ മകൻ ഷാജി ജോൺ (46) ഇന്ന് (ഡിസം 27) പുലർച്ചെ ബാംഗ്ളൂരിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജോയി പെരുമ്പാവൂരിന്റെ പിതൃസഹോദര പുത്രനാണ്. മാതാവ്: മറിയാമ്മ ജോൺ.

ഐ.പി.സി കോയമ്പത്തൂർ എബനേസർ സഭാംഗമാണ്. എയർഫോഴ്‌സിൽ നിന്നും വിരമിച്ചശേഷം EHSC ബാംഗ്ലൂർ ശാഖയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം കോയമ്പത്തൂർ ഐ.പി.സി എബനേസർ സഭയുടെ നേതൃത്വത്തിൽ പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: അനു ഷാജി;
മക്കൾ: ജെഫ്രി, ജെമിമ.
ഏക സഹോദരി: ഷിജി ജോൺ (യു.കെ), സഹോദരി ഭർത്താവ്: ഡോക്ടർ ഫ്ലെമിംഗ്.

Advertisement

You might also like
Comments
Loading...