ശ്രദ്ധിക്കുക

0 2,258

അപകടങ്ങൾ പതിയിരിക്കുന്ന നമ്മുടെ നിരത്തുകൾ. ബംഗളുരുവിലെ നിരത്തുകളിൽ ഇന്ന് രാത്രി സഞ്ചാരങ്ങൾക്ക് അനുയോജ്യം അല്ലാതെ ആകുന്നു. സംഘങ്ങളായി തിരിഞ്ഞു ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിർത്തി ആക്രമിച്ച് പണവും മറ്റും കവരുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. ലിഫ്റ്റ് ചോദിച്ച് കൂടെ കൂടിയും, പിന്നാലെ പിന്തുടർന്നു വന്നു ഇരിട്ടുള്ള ഒഴിഞ്ഞ ഇടങ്ങളിൽ വെച്ച് തടഞ്ഞു നിർത്തി ക്രൂരമായി ആക്രമിച്ചും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്യുന്നത് പതിനഞ്ചു മുതൽ 25 വരെ പ്രായമുള്ള ചെറുപ്പക്കാരാണ്.. ഹെന്നൂർ ഫ്‌ളൈഓവർ, ബാനസവാടി, സേവാനഗർ, ഹൊറമാവ് ലേക്ക് എന്നീ സ്ഥലങ്ങളിലായി രാത്രി 11 മണിക്ക് ശേഷം ഇത്തരത്തിൽ ഉള്ള ആക്രമണങ്ങൾ കൂടി വരുന്നതായി ആണ് കണക്കുകൾ. ആയതിനാൽ അനാവശ്യമായ രാത്രി യാത്രകൾ ഒഴിവാക്കുക ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായാൽ അത് മറച്ചുവെക്കാതെ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...