അസംബ്ലിസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ട് ബാംഗ്ലൂർ സൗത്ത് സെക്ഷൻ 2 – വൺ ഡേ യൂത്ത് ക്യാമ്പ്

0 1,655

ബെംഗളൂരു : അസംബ്ലിസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ട് ബാംഗ്ലൂർ സൗത്ത് സെക്ഷൻ 2 ന്റെ നേതൃത്വത്തിൽ വൺ ഡേ യൂത്ത് ക്യാമ്പ് മെയ് മാസം 1 ആം തീയതി അമേസിംഗ് ഗ്രേസ് എ.ജി. ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഡോ. സജി കുമാർ (കോട്ടയം) മുഖ്യ പ്രാസംഗികൻ ആയിരിയ്ക്കും.  40 ഓളം സഭകൾ പങ്കെടുക്കുന്ന ഈ യോഗം സൗത്ത് സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ ഉത്‌ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മീറ്റിംഗ് ഭാരവാഹികൾ അറിയിക്കുന്നു.

You might also like
Comments
Loading...