പ്രീ മാരിറ്റൽ കൗൺസിലിങ്ങും കുടുംബ ജീവിതവും കുടുംബ സദസ്സ് വെബിനാർ ഇന്ന് രാത്രി 8.15 ന്. മറക്കാത്ത…

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സിൻ്റെ രണ്ടാം ദിനമായ ഇന്ന് കുടുംബ ജീവിതവും പ്രീ മാരിറ്റൽ കൗൺസലിംഗും സംബന്ധിച്ച് ക്ലാസ്സുകൾ നടക്കും. പ്രമുഖ കൗൺസിലറും വേദാധ്യാപകനുമായ ഡോ.കെ.പി.സജി ക്ലാസുകൾ നയിക്കും. ഇന്ത്യൻ സമയം രാത്രി

ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് തുടക്കം.

മാതാപിതാക്കൾ കുട്ടികൾക്ക് വന്നു കയറാനുള്ള ഇടമാകണം: ഡോ.ജയിംസ് ജോർജ് വെൺമണി പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്വമല്ല രണ്ടും പേരുടെയും കൂട്ടു ഉത്തരവാദിത്വമാണ്, അതു കൊണ്ടാണ് രക്ഷകർതൃത്വം എന്ന്

അവധിക്കാല ബൈബിൾ സ്കൂൾ VBS 2021.

ട്രാൻസ്ഫോർമറുകൾ മിഡിൽ ഈസ്റ്റും ഒമാൻ പെന്തക്കോസ്ത് അസംബ്ലിയും 2021 ജൂലൈ 13 മുതൽ 15 വരെ ഒരു ഓൺലൈൻ അവധിക്കാല ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റോം വഴി വൈകുന്നേരം 7 മുതൽ 8.30 വരെയും (ഒമാൻ സമയം) രാത്രി 8.30 മുതൽ 10.00 വരെയും (ഇന്ത്യൻ

ക്രൈസ്തവ ബോധി ഒരുക്കുന്ന കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് ഇന്ന് ആരംഭം.

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 8.15 ന് ആരംഭിക്കുന്ന ആദ്യദിന വെബിനാർ 9.30 ന് സമാപിക്കും. പാസ്റ്റർ വി.പി.ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തും.ഏഞ്ചലിൻ എൽസാ ഫിലിപ്പ് ഗാനാലാപനം നടത്തും. ഡോ.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു.

മുംബൈ. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) മുംബൈയില്‍ അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില

കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി

കോട്ടയം: കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കെ ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഉൽക്കണ്ഠകളും കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറിവരുന്ന സാഹചര്യത്തിൽ What is next? ഇനി എന്താണ്? പലരുടെയും മുമ്പിലുള്ള ചോദ്യമാണ്. എന്നാൽ എങ്ങനെ

പാസ്റ്റർ കെന്നടി പോളിന്റെ പിതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് ഇലമ്പൽ സഭാ ശ്രുശൂഷകനും, മുൻ ആയിരംതെങ്ങ് അസംബ്ലിസ് ഓഫ് ഗോഡ്, ന്യൂ ലൈഫ് അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെന്നടി

ലോക പ്രശ്‌സത സുവിശേഷകൻ പാസ്റ്റർ റ്റി ബി ജോഷ്വാ നിത്യതയിൽ

നൈജീരിയ: ലോക പ്രശസ്ത സുവിശേഷകനും ടി വി പ്രഭാഷകനുമായ പാസ്റ്റർ ടി.ബി ജോശ്വാ (57 വയസ്സ്) കർതൃസന്നിധിയിൽ പ്രവേശിച്ചു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ഇമ്മാനുവൽ ടിവി ടെലിവിഷൻ സ്റ്റേഷൻ നടത്തുന്ന ക്രിസ്ത്യൻ മെഗാചർച്ചായ ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ

പാസ്റ്റർ എം പൗലോസ് അനുസ്‌മരണ യോഗം ജൂൺ 3ന്

സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു. പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ

തോമസ് കുട്ടി എം (68) നിര്യാതനായി

അടൂർ: കടമ്പനാട് പുത്തനമ്പലം, കുളങ്ങര പ്ലാവില വീട്ടിൽ തോമസുകുട്ടി നിര്യാതനായി. 68 വയസ്സായിരുന്നു. ഐവർകാല ശാരോൻ സഭാംഗമാണ് പരേതൻ. ശവസംസ്കാര ശുശ്രൂഷകൾ മെയ് 18 ചൊവ്വാഴ്ച 12 മണിക്ക് ശാരോൺ സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: ലില്ലി തോമസ്. ഷൈനി,