ബ്രദർ റോയി പി കുര്യൻ (44) നിത്യതയിൽ.

0 306

ഷാർജ: ആലുവ ശാരോൻ സഭാംഗമായ ബ്രദർ റോയി പി കുര്യൻ (44) ഇന്നലെ (ഫെബ്രു.16 ചൊവ്വ) ഷാർജയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെഥേൽ അസംബ്ലീസ് പെന്തെക്കോസ്ത് (യു.എ.ഇ) സഭയിലാണ് കൂടി വരുന്നത്.

ചില ആഴ്ചകളായി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ക്ലാരിയൻ ഷിപ്പിങ്ങ് കമ്പനിയിൽ എച്ച്. ആർ മാനേജർ ആയിരുന്നു. ഇന്ത്യൻ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരൻ ബ്രദർ റെജി പി കുര്യൻ ഗുജറാത്ത് ജാംനഗർ ശരോൻ സഭാംഗമാണ്.
ഭാര്യ : ബിൻസി റോയി;
മക്കൾ: സാന്റിയ, സെറീന

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കേണമേ.

Advertisement

You might also like
Comments
Loading...
error: Content is protected !!