കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം

ന്യുഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ പ്രസ്താവിച്ചു. "മൂന്നാം തരംഗം ഒഴിവാക്കാനാവില്ല,6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് കണക്ക്

ഇതിഹാസ താരം അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു

ചണ്ഡീഗഡ്: രാജ്യത്തിന്റെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് അന്ത്യം. തന്റെ സഹധർമ്മിണിയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്റെ മരണത്തിന്

പിസിഐ കേരള സഹായഹസ്തവുമായി വയനാട്ടിൽ

വാർത്ത: സുനിൽ മങ്ങാട്ട്വയനാട്: പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ, അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ

യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ “മെഗാ ബൈബിൾ ക്വിസ്” ജൂലൈ 20-ാം തീയതി

ദുബായ്: യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്, ബൈബിൾ പ്രശ്നോത്തരി-2021 ജൂലൈ 20-ാം തീയതി ചൊവ്വാഴ്ച നടക്കും. യു.എ.ഇയിലെ സഭ, സംഘടന വ്യത്യാസമില്ലാതെ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വ്യക്തിഗത വിവരങ്ങളും

നാഷണൽ പ്രയർ ബാൻഡ് പ്രയർ ഗ്രൂപ്പിന്റെ 24 മണിക്കൂർ പ്രാർത്ഥനാ സംഗമം ജൂൺ 19 ന്

തിരുവല്ല: നാഷണൽ പ്രയർ ബാൻഡ് പ്രാർത്ഥനാ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 19 ശനിയാഴ്ച രാവിലെ 6.00 മണി മുതൽ 24 മണിക്കൂർ പ്രാർത്ഥനാ പോരാളികളുടെ സംഗമം നടത്തപ്പെടുന്നു. വചന ശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർമാരായ ഡോ. പി ജി

ബൈബിള്‍ നാടിനെ അറിയുക | യഹൂദ തൊപ്പി – കിപ്പാ |അവതരണം: ഫാ എം.ജെ.ദാനിയേല്‍

യഹൂദ തൊപ്പി - കിപ്പാ പരമ്പരാഗത യഹൂദ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന ഒരു ചെറു തൊപ്പിയാണ് കിപ്പാ. യഹൂദരില്‍ 90 ശതമാനവും ഇത് ധരിക്കാറുണ്ട്. കിപ്പാ എന്ന എബ്രായ പദത്തിന്റെ അര്‍ത്ഥം തലയോട്ടി എന്നാണ്. മറ്റുള്ളവരില്‍ നിന്ന് യഹൂദനെ

പാസ്റ്റർ സണ്ണി സഖറിയയുടെ സഹധർമ്മിണി നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : തലവടി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ സണ്ണി സഖറിയയുടെ സഹധർമ്മിണി റിട്ടയേർഡ് അദ്ധ്യാപിക ശ്രീമതി ഗ്രേസിക്കുട്ടി ജേക്കബ് (മോളമ്മ, 71 വയസ്സ്) ജൂൺ 16 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.പരേത

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 17 -ാമത് പ്രാര്‍ത്ഥനാ സംഗമം ജൂണ്‍ 20 ന്

കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 17-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂണ്‍ 20 ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാ. ജോണ്‍ റിച്ചാര്‍ഡ് 

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ജൂൺ 25, 26 തീയതികളിൽ

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25, 26 (വെള്ളി, ശനി) തീയതികളിൽ ഉപവാസ പ്രാർത്ഥന ഓൺലൈനായി നടക്കും. വൈകുന്നേരം 7.30 മുതൽ 8.45 വരെയാണ് യോഗ സമയം. പാ. ദാനിയേൽ വില്യംസ്, പാ. കോശി ഉമ്മൻ എന്നിവർ

പിവൈപിഎ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന വെബിനാർ നാളെ

തിരുവല്ല: സമകാലിക സംസ്ഥാന സാമൂഹ്യ രാഷ്ട്രീയ ചർച്ചാ വിഷയമായ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാത ചർച്ചകളെ തുടർന്നുള്ള ക്രിസ്ത്യൻ പ്രതികരണങ്ങൾ ചർച്ചാ വിഷയമാകുന്ന വെബിനാർ പിവൈപിഎ കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ നാളെ (ജൂൺ 17 വ്യാഴം) വൈകുന്നേരം