പാസ്റ്റർ സണ്ണി സഖറിയയുടെ സഹധർമ്മിണി നിത്യതയിൽ ചേർക്കപ്പെട്ടു

0 219

തിരുവല്ല : തലവടി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ സണ്ണി സഖറിയയുടെ സഹധർമ്മിണി റിട്ടയേർഡ് അദ്ധ്യാപിക ശ്രീമതി ഗ്രേസിക്കുട്ടി ജേക്കബ് (മോളമ്മ, 71 വയസ്സ്) ജൂൺ 16 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പരേത കാരയ്ക്കൽ മണലിൽ കുടുംബാംഗമാണ്. മകൻ : പാസ്റ്റർ ബിജു ജേക്കബ് (മെട്രോ ചർച്ച് ഓഫ് ഗോഡ് കൊച്ചി). മരുമകൾ : നെടുമുടി പൊങ്ങ കൊല്ലംപറമ്പിൽ ജിനു.

സംസ്കാര ശ്രുഷുഷ ജൂൺ 18 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം എടത്വ ദൈവസഭ സെമിത്തേരിയിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Advertisement

You might also like
Comments
Loading...