ലേഖനം | അസതോമ സത്ഗമയ | പാസ്റ്റർ. ബാബു പയറ്റനാൽ.

അസതോമ സത്ഗമയ ആർഷഭാരത സംസ്ക്കാരത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന അസതോമ സത്ഗമയ എന്നത് ബൃഹദരണ്യക ഉപനിഷത്തിലെ ഒരു സമാധാന പ്രാർത്ഥന ഗാനമാണ്. ഇന്ത്യക്കാർ പലരും ഇത് മതപരമായ ഒത്തുചേരലുകളിലും, സാമൂഹിക പരിപാടികളിലും ഒരു പ്രാർത്ഥന ഗാനമായിയി

കാലവർഷം; കുട്ടനാട്ടിൽ150 വർഷം പഴക്കമുള്ള ചാപ്പൽ തകർന്നു

ആലപ്പുഴ: ആലപ്പുഴയിൽ മഴക്കെടുതി തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും പാടത്തെ മടവീഴ്ചയെ തുടർന്ന് സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക്

മലപ്പുറം ഐ.സി.പി.എഫ് ഒരുക്കുന്ന ” വിർച്വൽ റിട്രീറ്റ് ” ലേക്ക് രജിസ്ട്രേഷൻ…

മലപ്പുറം: ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ 2020 ഓഗസ്റ്റ് 23 വൈകുന്നേരം ആറ് മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഐഡിയും

അമേരിക്കയ്ക്ക് ഇനി പ്രതീക്ഷ ദൈവത്തിൽ മാത്രം: പ്രാര്‍ത്ഥനാറാലി- 2020 പ്രഖ്യാപിച്ച് ഫ്രാങ്ക്‌ലിന്‍…

വാഷിംഗ്‌ടൺ : രാജ്യത്ത് എല്ലാ അർത്ഥത്തിലും തകർന്നു നിൽക്കുമ്പോൾ, അമേരിക്കയ്ക്ക് ദൈവത്തിന്റെ സന്ദർശനയതിനായി പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ച ക്രിസ്റ്റ്യന്‍ ചാരിറ്റി സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും

സംസ്ഥാനത്ത്, പി.വൈ.പി.എയുടെ ടി.വി. ചലഞ്ച് പുരോഗമിക്കുന്നു.

കുമ്പനാട്: സംസ്ഥാനത്ത് സാധുക്കളായ ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് പി.വൈ.പി.എയുടെ ടീവി ചലഞ്ജ് തുടർന്നുകൊണ്ടിരിക്കുന്നു. കോവിഡ് -19 എന്ന മഹാമാരിയിൽ നമ്മുടെ സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു. പല

പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാം: പ്രധാനമന്ത്രി

ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ

ലോകം കാത്തിരുന്ന ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യയില്‍; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ്.

മോസ്‌കോ: ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത റഷ്യയില്‍നിന്ന്. ലോകത്തെ ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതെന്നാണു

പാസ്റ്റർ കനകരാജ്(52) നിത്യതയിൽ ചേർക്കപ്പെട്ടു; കോവിഡ് 19 മൂലം ചികിത്സയിൽ ആയിരിക്കെയാണ്  മരണം…

പാറശ്ശാല:  അസംബ്ലീസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്ട് പാറശാല സെക്ഷനിലെ മരിയാപുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ കനകരാജ്(52) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് 19 മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെയാണ്  മരണം സംഭവിച്ചത്. ദുഃഖത്തിൽ

ശ്രീമതി മറിയാമ്മ തോമസ് നിത്യതയിൽ.

പുനലൂർ: മൗണ്ട് സീയോൻ ബൈബിൾ കോളേജ് സ്റ്റുഡന്റ്സ് ഡീനായും അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്ന പുനലൂർ ഇളമ്പൽ നല്ലുകുന്നിൽ പരേതനായ കർത്തൃദാസൻ പാസ്റ്റർ എൻ. എസ്. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (79 വയസ്സ് ) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം

കൊറോണ പ്രതിരോധ വാക്സിൻ: യു.എ.ഇയുടെ പരീക്ഷണത്തിൽ പെന്തക്കോസ്ത് യുവാവും.

അബുദാബി : ആഗോളതലത്തിൽ കോവിഡ് എന്ന പൈശ്ചചിക മഹാമാരിയാൽ ദുരിതമനുഭവിക്കുമ്പോൾ കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള യു.എ.ഇ ആരോഗ്യ വിഭാഗത്തിന്റെ ശ്രമങ്ങളിൽ ഭാഗമായി പെന്തക്കോസ്ത് യുവാവും. കുന്നംകുളം പുതുശ്ശേരി ചൊവല്ലൂർ