ശക്തമായ മഴ; സംസ്ഥാനം അതീവജാഗ്രതയിൽ

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും അതിശക്തമായ മഴ. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. മീനച്ചിൽ, കൊടൂരാറുകൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. പാലായെ മുക്കിയ വെള്ളം

പിതാവായ ദൈവം എങ്ങനെയാണ് മനുഷ്യരെ ആകർഷിക്കുന്നത്? | ലേഖനം| പാ.ബാബു പയറ്റനാൽ

പിതാവായ ദൈവം എങ്ങനെയാണ് മനുഷ്യരെ ആകർഷിക്കുന്നത്? രക്ഷയിലേക്ക് ദൈവം മനുഷ്യനെ ആകർഷിക്കുന്നു എന്നതിന് ഏറ്റവും വ്യക്തമായ വാക്യം യോഹ. 6:44 ആണ്, “എന്നെ അയച്ച പിതാവ് അവനെ ആകർഷിച്ചില്ലെങ്കിൽ ആർക്കും എന്റെയടുക്കൽ വരാൻ കഴിയില്ല” എന്ന് യേശു

ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു; പ്രതിയുടെ പക്ഷം നിന്ന്…

കറാച്ചി: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തുടർന്ന് അവളെ നിർബന്ധിച്ച മതംമാറ്റി വിവാഹം കഴിക്കുകയും ചെയ്ത പ്രതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് ലാഹോർ ഹൈകോടതിയും. മൈറ (മരിയ) ഷഹ്ബാസ്

ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന കർതൃദാസന്റെ മകൾ അത്യാസന്ന നിലയിൽ, സാമ്പത്തികമായി സഹായിക്കാൻ…

പാസ്റ്റർ പി.ജി.സുധീഷ്‌. കഴിഞ്ഞ 25 വർഷങ്ങളായി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു, ഇപ്പോൾ നിലവിൽ ചില വർഷങ്ങളായി ചെങ്ങന്നൂരിൽ വാടകക്ക് (സഭ) താമസിക്കുന്നു സ്വന്തമായി സ്ഥലമോ, വീടോ ഒന്നുമില്ല. അദ്ദേഹവും സഹധർമ്മിണിയും, പിന്നെ ദൈവം ദാനമായി നൽകിയ

കരിപ്പൂർ വിമാനപകടം; ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട സുവിശേഷകനും ഭാര്യയും.

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവരിൽ സുവിശേഷകനും ഭാര്യയും. എക്ലീഷ്യാ ദൈവസഭയിലെ ആദ്യകാല സുവിശേഷകന്റെ മകളായ ജമീമ, ഭർത്താവ് മാലാപറമ്പ് കമലാപറമ്പിൽ സുവി.വിജയമോഹനുമാണ് അപകടത്തിൽ പെട്ട എയർ ഇന്ത്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ

തുറസായ സ്ഥലം വിവാഹവേദിയാക്കി; പാസ്റ്റർ സെബാസ്റ്റ്യനെയും പ്രിൻസിയെയും ദൈവം കൂട്ടിയോജിപ്പിച്ചു.

തലപ്പാടി: സംസ്ഥാന അതിർത്തി പാതയോരത്ത് സ്വർഗ്ഗം അനുഗ്രഹിച്ച നടന്ന വിവാഹം ശുശ്രുഷ. ഒരുപക്ഷെ ചരിത്രത്തിലേ തന്നെ ആദ്യ പെന്തെകൊസ്ത് വിവാഹം ശുശ്രഷ. കേവലം 20 മിനിറ്റ് മാത്രം ദൈർക്യമുണ്ടായിരുന്ന ശുശ്രുഷയിൽ വിവാഹ നിശ്ചയതിനൊപ്പം വിവാഹവും ഒരുമിച്ച്

സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം മറിഞ്ഞു; മരണത്തിൽ നിന്ന് രക്ഷപ്പെട്ട നിമിഷം

പുനലൂർ: പി.വൈ.പി.എയുടെ സംസ്ഥാന ഭാരവാഹികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. വാഹനത്തിലുള്ള സകലരും അത്ഭുതകരമായി രക്ഷപെട്ടു. സംസ്ഥാന പി.വൈ.പി.എയുടെ സെക്രട്ടറി ഇവാൻജെലിസ്റ് ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു തവണ തല

തേരിയാംവിള പുത്തൻവീട്ടിൽ രത്നരാജ് (51) നിത്യതയിൽ ചേർക്കപ്പെട്ടു.

(തൃശൂർ ) ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ഐപിസി സഭാഗവും, ഇരിഞ്ഞാലക്കുട വോയിസ്‌ ടീമിന്റെ പാട്ടുകാരനും കീബോര്ഡിസ്റ്റുമായ, തേരിയാംവിള പുത്തൻവീട്ടിൽ രത്നരാജ് (51) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 5 ന് സഭ സെമിത്തേരിയിൽ(മാള ) നടക്കും.

ഏലിയാമ്മ എബ്രഹാം (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 16 ന്.

തൃശൂർ :കിഴക്കേക്കര എബ്രഹാം (late) ഭാര്യയും, മുളയം ഐപിസി ബെയൂല ഹാൾ സഭാഗവുമായ ഏലിയാമ്മ എബ്രഹാം (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 16 ന് 10AM സഭ സെമിത്തേരിയിൽ (കരിപ്പകുന്ന് ) നടക്കും. മക്കൾ :ജോർജ്, മറിയാമ്മ, കോശി, ജോസഫ്, ആനി,

ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സുവിശേഷകൻ കെ.വി.രാജു നിത്യതയിൽ.

കോട്ടയം: ശാലേം ട്രാക്റ്റ് സൊസൈറ്റിയുടെ സെക്രട്ടറിയും ഗുസ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ  സുവി.കെ.വി.രാജു(61) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂലൈ 7 ന് കോട്ടയത്ത് നടക്കും. ഭാര്യ: ജയ. മക്കൾ: കവിത, വിനീത, ഏബൽ രാജു.