ശാരോൻ  ഫെല്ലോഷിപ്പ് ചർച്ച്  ഷാർജാ സെന്റർ വനിതാ  സമാജത്തിന്റെ  ആഭിമുഖ്യത്തിൽ  ജൂലൈ 11 ന്  വനിതാ സമാജം…

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ശനിയാഴ്ച വൈകിട്ട് 7-9 വരെ സ്ത്രീകളുടെ “ആരോഗ്യ മുൻഗണയും വെല്ലുവിളികളും” എന്ന വിഷയത്തിൽ പന്തളം NSS മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോ. സുമ

റ്റിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എംറ്റി തോമസിന്റെ സഹോദര ഭാര്യ ആൽപ്പാറ മായാലിൽ മേരിക്കുട്ടി…

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ ആൽപ്പാറ സഭാംഗം മായാലിൽ എം.ടി. ഗീവർഗീസിൻ്റെ ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. സംസ്കാരം ജൂലെ 2ന് രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആൽപ്പാറ ടി പി എം സഭാ സെമിത്തേരിയിൽ. മക്കൾ: ബിജു വർഗീസ് (ഉദയ്പൂർ),

മറിയാമ്മ ഏബ്രഹാം(70) ഒക്കലഹോമയിൽ നിര്യാതയായി.

കല്ലിശ്ശേരി : മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗമാണ്. ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ

കൊവിഡിനെതിരായ പോരാട്ടം നി‍ർണായക ഘട്ടത്തിലേക്കെന്ന് മോദി: സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടി.

രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ്

എസ്എസ്എല്‍സി: 98.82 ശതമാനം വിജയം, 1837 സ്‌കൂളുകളില്‍ സമ്പൂര്‍ണവിജയം.

തിരുവനന്തപുരം : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.71% വിജയം കൂടുതലാണ്. 41,906 പേർക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷം 37,334 പേർക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വർഷം 4572 പേർക്ക് കൂടുതലായി എ പ്ലസ്

കെ.റ്റി.എം.സി.സിയും ഹാർവെസ്റ്റ് ടി.വിയും കേരളത്തിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിക്കുന്നു ആദ്യ…

കുവൈറ്റ് : കുവൈറ്റ് പ്രവാസികളുടെ മടക്കയാത്രയ്ക്കായി കെറ്റിഎംസിസിയും ഹാർവെസ്റ്റ് ടിവിയും സംയുക്തമായി ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിക്കുന്നു. കോവിഡ് ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ

Kerala SSLC Result 2020 എസ്എസ്എൽസി ഫലം ഇന്നു രണ്ടിന്.

തിരുവനന്തപുരം : എസ്എസ്എ ൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും. വെബ്സൈറ്റുകൾ: www.prd.kerala.gov.in, http://

കുവൈറ്റിലെ പ്രവാസികൾക്ക് സൗജന്യയാത്രയുമായി UPFK

കുവൈറ്റ് : കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിപോകുവാൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങി കിടക്കുന്നവർക്ക്‌ ആശ്വാസമായി UPFK. ലോക്ഡൗൺ സാഹചര്യങ്ങൾ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും സ്വദേശത്തേക്കു മടങ്ങുവാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെയുമുള്ള

വിദ്യഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല; രണ്ടാംഘട്ട അൺലോക്ഡൗൺ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര…

ന്യൂഡൽഹി : രണ്ടാംഘട്ട അൺലോക്ഡൗൺ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വിദ്യഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല.

ICPF കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ് – ക്രോസ്സ്‌റോഡ്സ് 2020

കുവൈറ്റ് : ICPF കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ CROSSROADS 2020 എന്ന പേരിൽ ജൂലൈ 11, 18, 25 ഓഗസ്റ്റ് 01, 08 എന്നീ  ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ (കുവൈറ്റ് സമയം) ബൈബിൾ ക്ലാസ് നടക്കും. 'TRENSSETTERS' എന്ന വിഷയത്തിൽ ICPF ബാംഗ്ലൂർ ചാപ്റ്റർ