എക്സൽ ബൈബിൾ ക്വിസ് വിജയികൾ

0 124

തിരുവല്ല: എക്സൽ പബ്ലിക്കേഷനും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ 2021 ഡിസംബർ 18 ശനിയാഴ്ച 2 മണിക്ക് ശ്രീമതി. ആൻ ഉമ്മൻ തോമസ് ഉദ്ഘാടനം ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

ബീന കെ സാം ഒന്നാം സമ്മാനമായ 5001 രൂപയും ജോളി റെജി രണ്ടാം സമ്മാനം 3001 രൂപയും മൂന്നാം സ്ഥാനം നേടിയ ഉദയ കുമാരി 1001 രൂപയും കരസ്ഥമാക്കി. സുനിൽ തോമസ് , ബിനു വടശ്ശേരിക്കര, കിരൺകുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്വിസ് മാസ്റ്ററായി ജോബി കെ സി പ്രവർത്തിച്ചു. തത്സമയം ഓൺലൈനിലും നിരവധിപേർ മത്സരിച്ചു. കഴിഞ്ഞ 10 മാസമായി ഓൺലൈനിൽ നടന്നു വന്ന ക്വിസ് പരിപാടിയുടെ സമാപനമായാണ് ഈ ഗ്രാൻഡ് ഫിനാലെ നടന്നത് .

Advertisement

You might also like
Comments
Loading...