സഹോദരി ഡയാനക്കുവേണ്ടി പ്രാർത്ഥിക്കുക, നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക.

0 2,908

ആലപ്പുഴ : ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് ഒന്നാം വര്ഷം പഠിക്കുകയും, ഐ പി സി ദാസറഹള്ളി , ബാംഗ്ലൂർ സഭയിൽ എല്ലാ ആരാധനയിലും പങ്കു കൊള്ളുകയും ചെയ്യുന്ന ഡയാന എ (ലിറ്റി) ക്ക് ആർ‌സി‌സിയിലെ ചികിത്സയിൽ ശ്വാസകോശ അർബുദം (ക്യാൻസർ) ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു, ചികിത്സയുടെ ഭാഗമായി കീമോ ആരംഭിച്ചു. ഡയാന ഒരു നല്ല ഗായിക കൂടിയാണ് .

75% കാഴ്ചകുറവുള്ള തന്റെ പിതാവ് പാസ്റ്റർ ജോയ് (ആന്റണി . കെ ) ഒരു പൊതു ശുശ്രൂകനാണ് , 22 വയസ്സുള്ള തന്റെ സഹോദരൻ ഹൃദയ സംബന്ധമായ രോഗത്താലും ഭാരപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

ആലപ്പുഴ ഡിസ്ട്രിക്ടിൽ , കാർത്തികപ്പള്ളി താലൂക്കിൽ , കരുവറ്റ സ്കൂളിനടുത്ത് ഇവർ വാടകക്ക് താമസിക്കുന്നു. ഇവർ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്

പ്രിയ സഹോദരിയുടെ പൂർണ സൗഖ്യത്തിനായി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കുകയും , കഴിയുന്ന സഹായങ്ങൾ നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Church pastor : +91 9947076035

Pastor Joy : +91 8943876184

Name : Dayana A
Account : 0101053000081611
IFSC Code: SIBL0000101

SOUTH INDIAN BANK, KARUVATTA

KARUVATTA BRANCH, MARTHOMAS CH CENTNARY COMM HALL, GRD FLR KARUVATTA, ALAPUZHA , KERALA, PIN-690517
State: KERALA

Hi Everyone, This is Dayana

Hi Everyone, This is Dayana, A Bsc nursing first year student from Shri Vishnu College Bangalore, who had been regularly attending IPC Dasarahalli sunday services and who is a good singer also. Dayana(Litty) was diagnosed with cancer now. And after the consultation at RCC, it is confirmed by the doctors that she is suffering from Lung cancer, and her Chemo has been started. Her father is a pastor and he is 75% blind. She has a brother who is 22 years old and he as well suffers with heart problems. They stay in a rented home. They are going through a very difficult situation. They are expecting financial help from people. Anyone willing, please try and help this family. Even the smallest help would make great difference.Below is her account details:Dayana A0101053000081611IFSC Code: SIBL0000101

Gepostet von Shalom Dhwani am Freitag, 25. Oktober 2019
You might also like
Comments
Loading...