മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

0 1,365

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ”ഏകദിന വിദ്യാർത്ഥി സമ്മേളനം” കൂട്ടായ്മ 2019 ഒക്ടോബർ 27 ഞായർ വൈകുന്നേരും 2:30 മുതൽ മലബാർ തിയോളജിക്കൽ കോളേജ്, ചുങ്കത്തറയിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഇന്റർ കോളേജ് ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങൾ ആലപ്പിക്കും.വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഇവാ.സിജോ ജോയ് +919747175765

You might also like
Comments
Loading...