ചേലച്ചുവട്ടിൽ റാഹേലമ്മ ചാക്കോ (78) നിത്യതയിൽ

0 1,228

(വാർത്ത: പാസ്റ്റർ പ്രിൻസ് മറ്റപ്പള്ളി)
കട്ടപ്പന: വലിയകണ്ടം ചേലച്ചുവട്ടിൽ റാഹേലമ്മ ചാക്കോ (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കട്ടപ്പനയിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ ചേലച്ചുവട്ടിൽ ചാക്കോ പാസ്റ്ററുടെ സഹധർമ്മിണിയാണ്. സംസ്കാരം നാളെ (ജൂൺ 22 ചൊവ്വ) പകൽ 12.00 മണിക്ക് ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് കട്ടപ്പന, ഇരുപതേക്കർ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചാലും.

മക്കൾ: അന്നമ്മ, ആൻസമ്മ, പാ. തോമസ്, പാ. ജോണി, പാ. വിത്സൻ, റൊണാൾഡ്, ജോജോ
മരുമക്കൾ: ജോസ്, ജോയി, ഷെറിൻ, ഡോണ, കൊച്ചുമോൻ, അനു, കൊച്ചുമോൾ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...