പാസ്റ്റർ നൈനാൻ റ്റി. വർക്കി (63) നിത്യതയിൽ

0 1,163

ഛത്തിസ്ഗഢ്: ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റിലെ സീനിയർ പാസ്റ്ററും, ബിലാസ്പുർ ഐ.പി.സി ബിബ്ലിക്കൽ സെമിനാരി മാനേജറും മുംഗേലി ഏരിയാ ശുശ്രൂഷകനുമായ പാസ്റ്റർ നൈനാൻ റ്റി.വർക്കി (63) ഇന്നു (11/05/2021) പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കവിയൂർ തുണ്ടിയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

സംസ്കാര ശുശ്രൂഷ ബുധനാഴ്ച (12-05-2021) രാവിലെ 9 ന് മഞ്ഞാടി ശാരോൺ ഫെല്ലോഷിപ്പ് സഭയിൽ ആരംഭിച്ച് 10 മണിക്ക് കൊമ്പാടി ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഓമന തിരുവല്ല താഴാംപള്ളത്ത് കുടുംബാംഗമാണ്.
മക്കൾ: ഫിലോമോൻ, ജോമോൾ

You might also like
Comments
Loading...