പാസ്റ്റർ ഇ.സി. കുര്യന്റെ ഭാര്യ സുമ ബാബു (47) നിത്യതയിൽ

0 1,276

ഭോപ്പാൽ: വടക്കേന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന കർത്താവിന്റെ പ്രിയദാസൻ പാസ്റ്റർ ഇ.സി. കുര്യന്റെ ഭാര്യ തലവടി കരുവേലിൽ കുടുംബാംഗം സുമ ബാബു (47) കോവിഡ് ബാധിച്ചതിനെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: പ്രിസ്‌കില്ല, തിമോത്തി.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...