കാരാഴ്മ എ.ജി സഭ സെക്രട്ടറി കെ. എസ് ജോൺ (74) നിത്യതയിൽ.

0 1,169

കാരാഴ്മ : ചെറുകോൽ കൊച്ചുപറമ്പിൽ പരേതരായ സക്കായി റാഹേൽ ദമ്പതികളുടെ മകനും, അസംബ്ലിസ് ഓഫ് ഗോഡ് കാരാഴ്മ സഭയുടെ സെക്രട്ടറിയുമായ കെ.എസ് ജോൺ (74) തന്റെ ഇഹലോക വേല തികച്ച ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.

പ്രിയ പിതാവിന്റെ സംസ്കാരം ഇന്ന് (സെപ്റ്റംബർ 29) ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ശുശ്രുഷക്ക് ശേഷം കാരാഴ്മ സഭയുടെ സെമിത്തേരിയിൽ. ദീർഘ വർഷങ്ങൾ മസ്കറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ശാരീരിക അസ്വസ്ഥതയാൽ ഭാരപ്പെട്ട ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : എലിസബേത്ത് ജോൺ

മക്കൾ : ആനി ജോൺ, അനീഷ്‌ ജോൺ, അനിൽ ജോൺ (ഇരുവരും മസ്കറ്റ്)

You might also like
Comments
Loading...