കെനിയയിൽ വൈദികൻ കൊല്ലപ്പെട്ടു

0 1,025

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ഫാ.ജോൺ നജോറോഗെ മുഹിയ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിൽ വൈദികൻ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വൈദികൻ തൽക്ഷണം മരിക്കുകയും, കൈയിലുണ്ടായിരുന്ന പള്ളിയുടെ പണം അടങ്ങിയ ബാഗുമായി സംഘം കടന്നുകളഞ്ഞു.

ബൈക്കുകളിൽ സംഘം ചേർന്ന് വന്ന കൊള്ളക്കാർ,
വൈദികൻ സഞ്ചരിച്ച കാർ, വഴിയിൽ തടഞ്ഞു നിർത്തുകയും തങ്ങളുടെ കൈവശം ഉണ്ടായിരുന്ന തോക്കിൽ നിന്നും നിറ ഒഴിക്കുവായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെനിയൻ പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...