പെന്തെക്കോസ്‌തൽ മറാനാഥാ ഗോസ്പൽ ചർച്ച് 14മത് ജനറൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 28 വരെ.

ഷാബു തോമസ്‌ അബുദാബി.

0 590

തിരുവനന്തപുരം : പെന്തെക്കോസ്‌തൽ മറാനാഥാ ഗോസ്പൽ ചർച്ച് 14മത് ജനറൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 28 വരെ തിരുവനന്തപുരം പാളയതുള്ള കർമേൽ പ്രയർ ഹാളിൽ വെച്ച് നടത്തപ്പെടും. 5 ദിവസങ്ങളായി പകലും രാത്രിയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ അജി ആന്റണി റാന്നി, പാസ്റ്റർ ജി. ജെ അലക്സാണ്ടർ തിരുവനന്തപുരം, പാസ്റ്റർ അജി ഐസക്ക് അടൂർ എന്നിവർ പ്രസംഗിക്കും. പി എം ജി സി ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ കെ ജോസഫ്‌ പ്രാർത്ഥിച്ചു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും..
പി എം ജി സി ക്വയർ ഗാനങ്ങൾ ആലപിക്കും

Advertisement

You might also like
Comments
Loading...