ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ വീണ്ടും വധഭീഷണി

0 626

വത്തിക്കാൻ: ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ വധഭീഷണി. അല്‍ അബ്ദ് അല്‍ ഫക്കിര്‍ എന്ന സംഘടനയാണ് ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വത്തിക്കാനു ഭീഷണി സന്ദേശമയച്ചത്. ഞങ്ങളുടെ ആക്രമണത്തില്‍ നിന്ന് അകലെയാണു നിങ്ങള്‍ എന്നു കരുതരുത് എന്ന അടികുറിപ്പോടെയാണ് ഭീഷണിയിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

 

Advertisement

You might also like
Comments
Loading...
error: Content is protected !!