മറിയാമ്മ മാത്യു(ലിസി- 69) നിത്യതയിൽ

0 1,335

ബെംഗളൂരു : തിരുവല്ല എടത്വാ നെടുംകാട്ടുകളത്തിൽ പരേതനായ പി ഡി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു(ലിസി- 69) ബാംഗ്ലൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ബാംഗ്ലൂരിൽ വച്ച് നടത്തപ്പെടും. മക്കൾ : ആനി മാത്യു, ഗ്രേസ് മാത്യു , മരുമക്കൾ അലക്സ്‌ മാത്യു, ബെൻസൺ മാത്യു (ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് അബുദാബി മെമ്പർ) കൊച്ചുമക്കൾ ക്രേസീഡാ, സാമുവേൽ.

You might also like
Comments
Loading...