കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,143

നീ​ണ്ടു​ർ: നീ​ണ്ടൂ​ർ വെ​ട്ടി​ക്കാ​ട്ട് പ​രേ​ത​നാ​യ കൊ​ച്ചൂ​പ്പി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ വെ​ട്ടി​ക്കാ​ട്ട്(89) ഷി​ക്കാ​ഗോ​യി​ൽ നി​ര്യാ​ത​യാ​യി. കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​ന്‍റെ മാ​താ​വാ​ണ്. സം​സ്ക്കാ​രം പി​ന്നീ​ട്.

മ​റ്റു മ​ക്ക​ൾ: വി.ജെ.​ജോ​ർ​ജ്, മേ​ഴ്സി മാ​ത്യു, സി​സ്റ്റ​ർ ലി​സ ജെസി, സിസ്റ്റ​ർ സ​മീ​ന ജെസി, മാ​ത്യൂ​സ് ജോ​സ​ഫ്, മ​രി​യ മാ​ത്യു, ജെ​യിം​സ് ജോ​സ​ഫ്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...