ഏ. ജി യുവജന ക്യാപ് ബാംഗ്ളൂരിൽ

വാർത്ത: Pr. Binu G Wilson ( President, Youth department)

0 1,368

കർണാടക: അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, 2018, മെയ് 1 ചൊവ്വാഴ്ച റിവൈവൽ സെന്റർ എ ജി സഭ , പീനിയ , ദാസറഹള്ളിയിൽ വച്ചു നടക്കുന്നു. വിവിദ ഭാഷകളിലുള്ള 55 ഓളം സഭകൾ പങ്കെടുക്കുന്ന പരിപാടിയിൽ താലന്തു പരിശോധനയും, ആരാധനയും, വചന ഘോഷണവും നടത്തപെടുന്നതാണ്. റവ ബിനു മാത്യു (Presbyter) ഉദ്‌ഘാടനം ചെയ്യും. റവ.ഷൈൻ തോമസ് മുഖ്യ പ്രഭാഷകൻ ആയിരിക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!