മ്യൂസിക് നൈറ്റ് മാറ്റിവച്ചിരിക്കുന്നു

0 909

ബാംഗളൂർ : ജെ പി നഗർ ഐപിസി ശാലേം പ്രയർ ഹാൾ സഭയുടെ നേതൃത്വത്തിൽ മാർച്ച് മാസം 22 തീയതി നടത്തുവാൻ തീരുമാനിച്ചിരുന്ന മ്യൂസിക് നൈറ്റ് മാറ്റിവച്ചിരിക്കുന്നു. ലോകവ്യാപകമായി കൊറോണ വൈറസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മീറ്റിംഗ് മാറ്റിവെച്ചിരിക്കുന്നത്.
അടുത്ത സമയവും തീയതിയും പിന്നാലെ അറിയിക്കുന്നതാണ്.

You might also like
Comments
Loading...