റിവൈവൽ മീറ്റിങ്ങും സംഗീത വിരുന്നും

0 410

ബെംഗളൂരു : മിസ്പാ പ്രയർ മിനിസ്ട്രി യുടെ നേതൃത്വത്തിൽ റിവൈവൽ മീറ്റിങ്ങും സംഗീത വിരുന്നും നടത്തപ്പെടുന്നു. 2019 സെപ്റ്റംബർ 28 (ശനിയാഴ്ച) രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടുന്ന ഈ മീറ്റിംഗിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് ബെംഗളൂരു സൗത്ത് 2 പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ മുഖ്യ പ്രാസംഗികനും മിസ്പാ പ്രയർ മിനിസ്ട്രി സ്ഥാപകനായ പാസ്റ്റർ എൻ.കെ. ജോയി അധ്യക്ഷനും ആയിരിക്കും.

കോറമംഗളയിൽ (കൃസ്താലയ, 2 ക്രോസ്സ്, കെ.എച്.ബി. കോളനി, 5 ബ്ലോക്ക്) വെച്ച് നടത്തപ്പെടുന്ന ഈ മീറ്റിംഗിലേക്കു ഏവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഇവാ. ഷിജോമോൻ ജോയ് – +91 8296923091, സിസ്. ജിലു അന്നാ ജോഷ്വ – +91 8431593426

Advertisement

You might also like
Comments
Loading...
error: Content is protected !!