പച്ചക്കറി, പൂക്കൾ വിത്തുകളുമായി M.L.Aയുടെ വിവാഹ ക്ഷണകത്ത്

0 2,342

മകളുടെ വിവാഹക്ഷണക്കത്ത് തികച്ചും പുതുമയും അതിലുപരി പ്രയോജനമുള്ളതും ആകുകയാണ് താനുരിന്റെ പ്രിയ എം.ൽ.യെ V.Abdurahiman. തന്റെ മകൾ റിസ്‌വാന ഷെറിന്റെയും മിഷാദിന്റെയും വിവാഹത്തിനാണ് പരിപൂർണമായി റീസൈക്കിൾ ചെയ്ത എക്കോഫ്രണ്ട്‌ലി പ്രകാരം മെനഞ്ഞെടുത്ത ക്ഷണകത്തിൽ പച്ചക്കറി വിഭവത്തിൽ വഴുതനങ്ങ, തക്കാളി, വെണ്ടയ്ക്ക എന്നിവയ്ക്ക് പുറമെ വിവിധതരം പൂക്കളുടെയും വിത്തുകൾ ചേർത്ത നിർമ്മിച്ചത്.
വിവാഹ ശേഷം കല്യാണകുറി കീറിക്കളയുന്ന ശീലം ഒഴിവാക്കാൻ വേണ്ടിയാണു, വളരെ ആലോചിച്ചു എടുത്ത M.L.Aയുടെ ആശയം തികച്ചും പ്രശംസനീയമാണ്

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...