പാകിസ്ഥാനിൽ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാൻ സാധ്യത: ആർസു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്…

ലാഹോര്‍: പാക്കിസ്ഥാനില്‍ നാല്‍പ്പത്തിനാലുകാരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടി ആർസൂ രാജയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. ആർസൂ രാജയുടെ കേസ് പരിഗണിക്കുന്ന

ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയ ചൈനീസ് ഡീക്കനുവേണ്ടി പ്രാർത്ഥിക്കുക: ക്രിസ്ത്യാനികളോട് മാർട്ടയേഴ്സ്…

ഉത്തരകൊറിയൻ ഏജന്റുകൾ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ചൈനീസ് ഡീക്കൻ ജാങ് മൂൺ സിയോക്കിന്റെ മോചനത്തിനായി പ്രാർത്ഥിക്കുവാൻ വിശ്വാസത്തിന്റെ പേരിൽ പീഢനയനുഭവിക്കുന്നവരുടെ സഹായത്തിനായ് നിൽക്കുന്ന "വോയ്സ് ഓഫ് മാർട്ടയേഴ്സ്(VOM)" എല്ലാ ക്രിസ്തീയ

എക്സൽ പബ്ലിക്കേഷന്റെ പഞ്ചദിന സെമിനാർ: മഴവിൽ-2020

തിരുവല്ല: അക്ഷരങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും മികച്ച സാങ്കേതിക വശങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്ന പഞ്ചദിന ഓൺലൈൻ സെമിനാർ മഴവിൽ -2020, നവംബർ മാസം 3,4,10,11,12 തീയതികളിൽ വൈകിട്ട് 8.00 മുതൽ 9.30 വരെ നടത്തപ്പെടും. സൂം ആപ്ലിക്കഷനിൽ നടക്കുന്ന ഈ

ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക്ട്: ബൈബിൾ സ്റ്റഡി ഇന്നുമുതൽ

പൂനെ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ പൂനെ മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ സ്റ്റഡി ഇന്നു (ഒക്ടോബർ 22) മുതൽ ശനിയാഴ്ച (24) വരെ നടത്തപ്പെടും. വൈകുന്നേരം 7.00 PM മുതൽ 9.00 PM വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് ക്ലാസ്സുകൾ നടത്തപ്പെടുക. പാസ്റ്റർ

ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോ. 23ന്

കല്ലിശ്ശേരി: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇൻഡ്യ പ്രെയർസെൽ 2-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 23 (വെള്ളിയാഴ്ച) വൈകിട്ട് 7.00 നു ഓൺലൈനായി നടക്കും. എച്ച്.എം.ഐ. ഡയറക്ടർ പാസ്റ്റർ എം.പി. ജോർജ്ജുകുട്ടി നേതൃത്വം നൽകുന്ന മീറ്റിംഗിൽ എച്ച്.എം.ഐ.യുടെ

പാസ്റ്റർ ആർ.ജെ. ജസ്റ്റിൻ ആൽബിൻ നിത്യതയിൽ

തിരുവനന്തപുരം: വെള്ളറട ചെമ്മന്നുവിള സ്വദേശി പാസ്റ്റർ ആർ.ജെ .ജസ്റ്റിൻ ആൽബിൻ (68) കർത്താവിൽ നിദ്ര പ്രാപിച്ചു. പാസ്റ്റർ എം പൗലോസ് രാമേശ്വരത്തിൻ്റെ സഹപ്രവർത്തകനായിരുന്ന പാസ്റ്റർ ജസ്റ്റിൻ, നിലമാമ്മൂട് സഭാ ശുശ്രൂഷകൻ ആയിരുന്നു. ന്യൂമോണിയ

കുട്ടികളുടെ ദയാവധത്തിന് കൂടുതൽ പ്രോത്സാഹനം നൽകി നെതർലൻഡ്

ആംസ്റ്റർഡാം: മരണത്തെക്കുറിച്ചുള്ള വളരെ ലളിത നയങ്ങൾക്ക് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു രാജ്യത്തുനിന്നുള്ള അസ്വസ്ഥകരമായ പുതിയ നിയമ വികാസത്തിൽ, കുട്ടികൾക്കുള്ള ദയാവധം നിയമവിധേയമാക്കാൻ ഡച്ച് സർക്കാരിന് ഉപദേശം. നെതർലാൻഡ് ടൈംസ്

ലണ്ടനിൽ ദേവാലയത്തിലെ കുരിശ് അജ്ഞാത യുവാവ് പിഴുതുമാറ്റി

ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് മുകളിലുള്ള വലിയ കുരിശ് അജ്ഞാതനായ ഒരു യുവാവ് പകല്‍ വെളിച്ചത്തില്‍ പിഴുതെടുത്തു. സമീപത്തുള്ള റോഡിലൂടെ കടന്നുപോകുന്ന ആളുകളെ പോലും വകവെക്കാതെ യുവാവ് കുരിശ് പിഴുതുമാറ്റുന്ന

ഇറാനിയൻ ക്രിസ്ത്യാനിയ്ക്ക് വിശ്വാസം നിമിത്തം ചാട്ടവാറടി

ടെഹ്റാൻ: ഒക്ടോബർ 14 ന്, ഇറാനിൽ ക്രിസ്ത്യനായ് പരിവർത്തനം നടത്തിയ മുഹമ്മദ്രെസ ഒമിഡി (യൂഹാൻ) ക്കാണ്, റാഷിത്തിലെ സ്വന്തം പട്ടണ അധികാരികളിൽ നിന്ന് ശനിയാഴ്ച സമൻസ് സ്വീകരിച്ച ശേഷം 80 ചാട്ടവാറടി കൊള്ളേണ്ടി വന്നത്. സ്വന്ത ദേശത്തു നിന്ന് ആയിരം

കോവിഡ് ലോക്ക്ഡൗൺ നിയമലംഘനം: 5 മത സംഘങ്ങൾക്ക് 15,000 ഡോളർ വീതം പിഴ

ന്യൂയോർക്ക്: കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അഞ്ച് മതസംഘടനകൾക്ക് ന്യൂയോർക്ക് അധികൃതർ ആയിരക്കണക്കിന് ഡോളർ പിഴ ചുമത്തി. ഇൻഡോർ ഒത്തുചേരലിൽ പത്തിലധികം പേർ പങ്കെടുത്തതിന് ബോറോ പാർക്കിലുള്ള സ്ഥാപനങ്ങൾക്കാണ് 15,000 ഡോളർ വീതം പിഴ