വാട്ട്സ് ആപ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത: ചാറ്റുകൾ ഇനി എന്നെന്നേക്കുമായി മ്യൂട്ട് ചെയ്യാം

വാട്ട്സ് ആപ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത: ചാറ്റുകൾ ഇനി എന്നെന്നേക്കുമായി മ്യൂട്ട് ചെയ്യാം ചാറ്റുകൾ എന്നെന്നേക്കുമായി നിശബ്ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത പുറത്തിറക്കുന്നതായി വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചു. IOS,

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പാകിസ്ഥാനിൽ തുടർക്കഥയാകുന്നു

കറാച്ചി: പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനില്‍ തുടർക്കഥയാകുന്നു. കറാച്ചിയിലെ സെൻറ് ‌ ആൻ്റണി ഇടവകാംഗമായ ആര്‍സൂ മസി എന്ന പതിമൂന്നുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ

ഇസ്രായേൽ–യു.എ.ഇ: വിസ നിയമങ്ങൾ ഒഴിവാക്കി

ടെൽ അവീവ്: ഇസ്രായേലും യു.എ.ഇ യും തമ്മിലുള്ള വിസ നിയമങ്ങൾ ഒഴിവാക്കി. ഇതുപ്രകാരം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ തന്നെ മറ്റെ രാജ്യം സന്ദർശിക്കാം. കഴിഞ്ഞ മാസം ഇരു രാജ്യങ്ങൾ തമ്മിൽ നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവച്ചതിനു ശേഷം,

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന് പുതിയ ഓഫീസ്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ് സഭയുടെ ജനറൽ പ്രസിഡൻറ് പാസ്റ്റർ വി.എ തമ്പി സമർപ്പിച്ച് അനുഗ്രഹിച്ചു. പാ. ബോബൻ തോമസ്, പാ. ബിനു തമ്പി എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ജെയിംസ്

മതപരമായ പ്രസിദ്ധീകരണങ്ങൾക്കും വസ്തുക്കൾക്കും ചൈനയിൽ നിരോധനം കർക്കശമാക്കുന്നു

ബെയ്ജിംഗ്: സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത മതപരമായ പ്രസിദ്ധീകരണങ്ങൾക്കും മറ്റും ചൈനയിൽ പരിശോധന കടുപ്പിക്കുന്നതായി ഐസിസി (ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ) റിപ്പോർട്ടു ചെയ്യുന്നു. കുറ്റക്കാരായ പ്രസാധകരെ ശിക്ഷിക്കും, അവരുടെ സാധന സാമഗ്രികൾ സർക്കാർ

പാസ്റ്റര്‍ പി.എ.വി സാമിന് യാത്രമൊഴി

മുളക്കുഴ: നിത്യതയില്‍ പ്രവേശിച്ച ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മുന്‍ ഓവര്‍സിയറും മുന്‍ വെസ്റ്റേഷ്യന്‍ സൂപ്രണ്ടുമായിരുന്ന പാസ്റ്റര്‍ പി.എ.വി സാമിന് പെന്തക്കോസ്ത് സമൂഹം യാത്രാമൊഴി നല്കി. 17/10/2020 ശനിയാഴ്ച സഭാ

പ്രതിദിന ചിന്തകള്‍ | ഒരു പേരിലെന്തിരിക്കുന്നു? | പാ. ബാബു പയറ്റനാൽ

ഒരു പേരിലെന്തിരിക്കുന്നു? വേദപുസ്തക കാലഘട്ടത്തിൽ, ഒരു വ്യക്തിയുടെ നാമം ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചോ അവരുടെ പദവിവിയെക്കുറിച്ചോ എന്തെങ്കിലും പറയുന്നു. ഉൽപ്പത്തി പുസ്തകത്തിൽ ദൈവം അബ്രാം എന്ന് പേര് മാറ്റി അബ്രാഹാം എന്നാക്കി. സാറായി

ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി സ്പെഷ്യൽ ചാപ്പൽ സർവ്വീസ് ഒക്ടോബർ 29 ന്

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പൂർവ്വവിദ്യാത്ഥി കൂട്ടായ്മ (NIBC Alumni Fellowship) യുടെ ആഭിമുഖ്യത്തിൽ "സ്പെഷ്യൽ ചാപ്പൽ സർവ്വീസ്" നടത്തപ്പെടുന്നു. 2020 ഒക്ടോബർ 29 വ്യാഴം, ഇന്ത്യൻ സമയം വൈകിട്ട് 6.00 മണിക്ക് സൂം

ഇന്ന് ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനം ഇന്ന് ലോക ഭക്ഷ്യ ദിനം. ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (F.A.O) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച്

ഐപിസി നോർത്തേൺ റീജിയന്റെ 51മത് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം.

ന്യൂസ് : ഐപിസി നോർത്തേൺ റീജിയൺ മീഡിയ ടീം ന്യൂഡൽഹി : ഐപിസി നോർത്തേൺ റീജിയന്റെ 51മത്തെ ജനറൽ കൺവൻഷന്‌ അനുഗ്രഹീത തുടക്കം. ഈ വർഷം ആഗോള വ്യാപകമായി നേരിടുന്ന മഹാവ്യാധി നിമിത്തം നൂതന സാങ്കേതിക വിദ്യയായ സൂമിൽ ആണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.