ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 6, 7 തിയതികളിൽ

0 322

യു.കെ : ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ 2024 സെപ്റ്റംബർ 6, 7 തീയതികളിൽ വൈകുന്നേരം 5.30 മുതൽ 8.30 വരെ വിറ്റ്കോംബ് ആൻഡ് ബന്ധം വില്ലേജ് ഹാൾ പിൽക്രോഫ്റ് റോഡ്, ഗ്ലോസ്റ്റർ (Witcombe and Bentham Village Hall Pillcroft Rd, Witcombe, Gloucester, GL3 4TB) ൽ വെച്ച് നടത്തപ്പെടും. ഞായർ ആരാധനയോടുകൂടി കൺവെൻഷൻ അവസാനിക്കും.

ഡോ. ടിങ്കു തോംസൺ (യുഎസ്എ) പാസ്റ്റർ. സാംകുട്ടി പാപ്പച്ചൻ (SFC യുകെ & അയർലൻഡ് പ്രസിഡൻ്റ്) എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ.ബിനു കുഞ്ഞുകുഞ്ഞ്, ബ്രദർ.ഷോൺ തോമസ് എന്നിവർ നേതൃത്വം നൽകും. ഇവ. സോണി.സി.ജോർജ്ജ്ന്റെ നേതൃത്വത്തിൽ ഉള്ള ശാലോംബീറ്റ്‌ ആരാധനക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 07850239954, 0743659720

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...