മറിയാമ്മ ഏബ്രഹാം(70) ഒക്കലഹോമയിൽ നിര്യാതയായി.

0 634

കല്ലിശ്ശേരി : മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗമാണ്.

Download ShalomBeats Radio 

Android App  | IOS App 

ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു. സംസ്കാരം പിന്നീട്.

മക്കൾ:ഫെബി തോമസ്, ഫിന്നി എബ്രഹാം . മരുമക്കൾ: ബാബു തോമസ്, ഷീന എബ്രഹാം
(എല്ലാവരും യൂ സ് എ )

സഹോദരങ്ങൾ: കെ കെ ചാക്കോ, കെ കെ ജോസഫ്, കെ കെ സ്കറിയ, പരേതയായ ശോശമ്മാ

You might also like
Comments
Loading...