ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായി NICMA; ഉദ്ഘാടനം ഒക്ടോബർ 10ന്

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ റവ. ഡോ. കെ. സി.

” ജനറേഷൻ ടു ജനറേഷൻ ” ഇന്ന്

ന്യൂഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന " ജനറേഷൻ ടു ജനറേഷൻ " ഒക്ടോബർ 9ന് വൈകുന്നേരം 6.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ബ്ര മാത്യു. വി. നൈനാൻ. Jr. ക്ലാസുകൾ നയിക്കും. ബ്രദർ. ജെസ്സൻ ജേക്കബ് ജോൺ

ശ്രീ കെ.ബാബു എം.എൽ.എയുടെ പരാമർശം അനുചിതം: പി.സി.ഐ കേരളാ സ്റ്റേറ്റ്

"യേശുക്രിസ്തു കാനവിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് പോലെയാണ് ഇപ്പോൾ കേരളത്തിലെ കള്ളു നിർമ്മാണമെനായിരുന്നു പ്രസ്താവന " തിരുവല്ല: സംസ്ഥാനത്തെ മുൻ എക്സൈസ് വകുപ്പ് മന്ത്രിയും തൃപ്പൂണിത്തറ എം.എൽ.എയുമായ ശ്രീ കെ ബാബു നിയമസഭയിൽ

പാസ്റ്റേഴ്സ് ഫാമിലി മീറ്റ്- 2021″ അനുഗ്രഹീതമായി നടത്തപ്പെട്ടു.

" കഴിഞ്ഞ ഒന്നര വർഷമായി ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ നടുവിൽ വേറിട്ടിരുന്നു പ്രാർത്ഥിക്കുവാനും, ദൈവവചനം ചിന്തിക്കുവാനും, ദൈവ പരിപാലനത്തിന്റെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെക്കുവാനും എ. ജി. അടൂർ സെക്ഷന്റെ ഈ യോഗത്തിന് സാധിച്ചു " അടൂർ :

ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും മണിക്കൂറുകളായി നിശ്ചലം

" നിശ്ചലാവസ്ഥയുടെ കാരണം ലോകത്തെ അറിയിക്കുവാനായി, ഒടുവിൽ ഫേസ്ബുക്ക് അധികൃതർ, ട്വീറ്ററിനെ ആശ്രയിച്ചു " കാലിഫോണിയ: ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളെല്ലാം പ്രവർത്തനരഹിതമായിട്ട് മൂന്ന്

ഗാന്ധിജയന്തിക്ക് കെ.എസ്.ആർ.ടി.സി ബസുകൾ ശുചീകരിച്ചു തിരുവനന്തപുരം പി.വൈ.പി.എ

തിരുവനന്തപുരം: ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരം കെഎസ്ആർടിസി ഈ ബസ് ഡിപ്പോയിലെ ബസുകൾ ശുചീകരിച്ച് പിവൈപിഎ തിരുവനന്തപുരം മേഖലയിലെ പ്രവർത്തകർ. ഗാന്ധി ജയന്തിയോടനുബന്ധിച്ചു ക്ലീൻ ദി സിറ്റി എന്ന പേരിൽ തിരുവനന്തപുരം

പാസ്റ്റർ ഫിലിപ്പ് ജോണിന്റെ സഹധർമ്മിണി സിസ്റ്റർ ലിജി ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ ലിജി ഫിലിപ്പ് മുംബൈ : മഹാരാഷ്ട്ര അസംബ്ലിസ് ഓഫ് ഗോഡ് ( വെസ്റ്റേൺ ഡിസ്ട്രിക്ട് ) അസിസ്റ്റന്റ് സൂപ്രണ്ടും, വെസ്റ്റേൺ മുംബൈ പെന്തെക്കോസ്ത് ഫെലോഷിപ്പിൻറ വൈസ് പ്രസിഡന്റും, മുംബൈ മലയാളി പെന്തെക്കോസ്ത്

ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഭകളുടെ സംയുക്ത ആരാധന ഒക്ടോബർ 3 ന്

ന്യുഡൽഹി: ഇന്ത്യ പെന്തെകൊസ്ഥ് ദൈവസഭ ഡൽഹി സ്റ്റേറ്റ് ലെ സഭകളുടെ സംയുക്ത ആരാധന 2021 ഒക്ടോബർ 3 ന് രാവിലെ 9.30 മുതൽ 12.30 വരെ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ. ഷാജി ഡാനിയേൽ, രക്ഷാധികാരി. പാസ്റ്റർ. കെ. ജോയി

ദേശിയ ന്യൂനപക്ഷ സമിതി അധ്യക്ഷനായി ഡോ.ജോൺസൺ വി.ഇടിക്കുള ചുമതലയേറ്റു

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ജൂറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുളയെ നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ദേശിയ ന്യൂനപക്ഷ സമിതി അധ്യക്ഷനായി നോമിനേറ്റ് ചെയ്തു. നാഷണൽ ഹെഡ് ഓഫിസിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഒരുക്കുന്നു ” സ്റ്റുഡന്റസ് ക്യാമ്പ് -2021″

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംസ്ഥാന ക്യാമ്പ് സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 14,15,16 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെയാണ്