” ജനറേഷൻ ടു ജനറേഷൻ ” ഇന്ന്

0 721

ന്യൂഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന ” ജനറേഷൻ ടു ജനറേഷൻ ” ഒക്ടോബർ 9ന് വൈകുന്നേരം 6.30 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ബ്ര മാത്യു. വി. നൈനാൻ. Jr. ക്ലാസുകൾ നയിക്കും. ബ്രദർ. ജെസ്സൻ ജേക്കബ് ജോൺ (ജോയിന്റ് സെക്രട്ടറി, ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ) ആരാധനക്ക് നേതൃത്വം നൽകും.
ZOOM ID: 81829299946
PASSCODE :481133

A Poetic Devotional Journal

You might also like
Comments
Loading...