തുരുത്തിക്കാട് കുഴിവേലിൽ മനോജ്‌ കുര്യൻ (47) നിത്യതയിൽ

0 990

മല്ലപ്പള്ളി: മല്ലപ്പള്ളി വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (കല്ലുമല) സഭാഗം തുരുത്തിക്കാട് കുഴിവേലിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പരേതനായ കുര്യൻ വർഗീസി (തമ്പാച്ചായൻ) ന്റെ മകൻ മനോജ്‌ കുര്യൻ (47) നിര്യാതനായി. കോവിഡ് ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. പത്തു ദിവസം മുമ്പാണ് സഹോദരന്റെ മാതാപിതാക്കൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. പരേതയായ ലീലാമ്മയാണ് മാതാവ്.

ഭാര്യ: സിജി
മക്കൾ: റൂഫസ്, ബോവസ്, കെനസ് (വിദ്യാർഥികൾ )
സഹോദരങ്ങൾ: പാസ്റ്റർ ബിനോജ് (കൊച്ചി), ജോജോ (ഓസ്‌ട്രേലിയ).

You might also like
Comments
Loading...