സിസ്റ്റർ അജ്ഞലി പോളിന്റെയും മകന്റെയും സംസ്കാരം നാളെ പന്തളത്ത്

0 2,960

നമ്മളെ വിട്ട് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ അജ്ഞലി പോളിന്റെയും മകൻ ആഷെർ ജിജോയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച (നാളെ) രാവിലെ 8ന് പന്തളം ടൗണിൽ ഉള്ള ഭവനത്തിൽ കൊണ്ടു വരും തുടർന്ന് പന്തളം ആർത്തിൽമുക്കു മാർത്തോമ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിനും ശുശ്രൂഷക്കും ശേഷം പന്തളം അപ്പൊസ്തൊലിക് ചർച്ച് സെമിത്തേരിയിൽ ഇരുവരുടേയുംസംസ്കാരം നടത്തും.

 

Mar Thoma Church
Pandalam, Mavelikkara – Pathanamthitta Rd, Ayranikudy, Kerala 689501

Download ShalomBeats Radio 

Android App  | IOS App 

Route map:

https://goo.gl/maps/dBCyTdRdzXy

You might also like
Comments
Loading...