പാസ്റ്റർ യേശുദാസ് വര്ഗീസ് വാഹനാപകടത്തിൽ മരണമടഞ്ഞു.

0 913

ഛത്തിസ്ഗഡ് : പാസ്റ്റർ അനീഷ്‌ ഏലപ്പാറയുടെ സഹോദരി ഭർത്താവു കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ യേശുദാസ് വര്ഗീസ് റായിപൂരിൽ വച്ച് ഇന്ന് ജൂലൈ 2 തിങ്കളാഴ്ച്ച വാഹനാപകടത്തിൽ മരണമടഞ്ഞു. തന്റെ സുവിശേഷവേലയുമായി ബന്ധപെട്ടു ബൈക്കിൽ സഞ്ചരിക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൺവെൻഷനുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ അമേരിക്കയിലുള്ള പാസ്റ്റർ അനീഷ് ഏലപ്പാറ അവിടെയുള്ള മീറ്റിംഗ്‌സ് ക്യാൻസൽ ചെയ്ത് എത്രയും പെട്ടന്ന് തിരികെ വരുമെന്ന് അറിയുന്നു. സംസ്‍കാരം പിന്നീട്. പ്രിയ കർത്തൃദാസന്റെ ഭാര്യ ആൻസി. മക്കൾ : ജോമിൻ & ജോസ്മിൻ. എല്ലാ പ്രിയ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബങ്ങളഉ പ്രാർത്ഥനയിൽ ഓർക്കുക.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...